നേതി ചലച്ചിത്രമേള; പ്രവേശനം സൗജന്യം

കൽപ്പറ്റ: കൽപ്പറ്റ നേതി ഫിലിം സൊസൈറ്റി എൻഎംഡിസി ഹാളിൽ മാർച്ച് 8,9 തീയതികളിൽ നാല് അന്താരാഷ്ട്ര ചലച്ചിത്രങ്ങൾ പ്രദർശി പ്പിക്കും.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

വൈകുന്നേരം 5.30ന് അന്താരാഷ്ട്ര പ്രശക്തി നേടിയ Where The Friends House, Lingui-The Scared Bonds, Chouranga, Ko To Tomorrow Peva-Who’s Singing Over There i ണ് പ്രദർശിപ്പിക്കുന്നത്. ദിവസം രണ്ട് സിനിമകൾ വീതം പ്രദർശിപ്പിക്കും. പ്രവേശനം സൗജന്യമാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top