ശ്രദ്ധിക്കുക !!! മൂന്ന് ദിവസം ബാങ്ക് അവധി

നാളെ മുതൽ 3 ദിവസം ബാങ്ക് അവധി. ശിവരാത്രി പ്രമാണിച്ചാ ണ് നാളെ ബാങ്ക് പ്രവർത്തിക്കാത്തത്. മാർച്ച് 9 രണ്ടാം ശനി യാഴ്ചയാണ്. തുടർച്ചയായി 3 ദിവസം ബാങ്ക് പ്രവർത്തിക്കാത്ത ത് കാരണം ഇടപാടുകൾ നടത്തേണ്ടവർ ഇന്ന് തന്നെ ചെയ്യ ണം. എന്നാൽ ഓൺലൈൻ ഇടപാടിന് അവധികൾ തടസ്സമല്ല.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

സംസ്ഥാനത്ത് ഈ മാസം 9 ദിവസമാണ് ബാങ്കുകൾക്ക് അവ ധിയുള്ളത്. ഞായറാഴ്‌ചകളിലും രണ്ടാമത്തെ ശനിയാഴ്‌ചയും നാലാമത്തെ ശനിയാഴ്‌ചയും ശിവരാത്രിയും ദുഃഖ വെള്ളിയാഴ് ചയും അടക്കമാണ് അവധി. മാർച്ച് മാസത്തിൽ രാജ്യത്ത് മൊ ത്തം 14 ദിവസമാണ് ബാങ്കുകൾക്ക് അവധിയുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top