ചെന്നലോട് : കഠിനാധ്വാനം കൊണ്ട് 3000 കോടിയിലധികം ആസ്തിയുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ തലവനായി മാറിയ മലയാളി യുവ സംരംഭകൻ ചെന്നലോട് സ്വദേശി പിസി മുസ്തഫയുടെ വളർച്ചയിൽ പിതാവിന് ഒപ്പം നിർണായക പങ്കുവഹിച്ച സ്ത്രീശക്തി മാതാവായ ടി കെ ഫാത്തിമയെ വനിതാ ദിനത്തിൽ ചെന്നലോട് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ആചരിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
കഷ്ടപ്പാടിന്റെ ജീവിത സാഹചര്യങ്ങളിൽ നിന്നും കരകയറി വന്നയാളാണ് ഇയാൾ. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനും ചെന്നലോട് വാർഡ് മെമ്പറുമായ ഷമീം പാറക്കണ്ടി പൊന്നാട അണിയിച്ചു.