തരുവണ: സിഎഎ നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെ തിരെ എസ്‌ഡിപിഐ തരുവണയിൽ പ്രതിഷേധം നടത്തി. ഇന്ത്യ എന്ന ആശയത്തിനും നാനാത്വത്തിൽ ഏകത്വം എന്ന സങ്കൽപ്പത്തിനും വൈരുധ്യമായ സിഎഎ ഭരണഘടനാ വിരുദ്ധമാണെന്നും ഉടൻ പിൻവ ലിക്കണമെന്നും എസ്‌ഡിപിഐ ആവശ്യപ്പെട്ടു. മുനീർ.പി, ഷാഫി, ജുബൈർ എന്നിവർ നേതൃത്വം നൽകി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr