തിരുവനന്തപുരം: പെൻഷൻ വരിക്കാർക്ക് ഇതാ സന്തോഷവാർത്തയെത്തി. ഫെബ്രുവരി മാസം വരെയുള്ള അഞ്ച് മാസത്തെ കുടിശ്ശിക നിലനിൽക്കെ, സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ തുകയായ 1600 രൂപ ഇന്ന് മുതൽ വിതരണം ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ വിതരണം പൂര്‍ത്തിയാക്കാനാണ് ശ്രമം. സാമൂഹിക സുരക്ഷാ പെന്‍ഷനായി 715. 35 കോടി രൂപയും ക്ഷേമനിധി പെന്‍ഷനായി 91.25 കോടി രൂപയുമാണ് സര്‍ക്കാര്‍ അനുവദിച്ചത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr