അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപയുടെ ചെക്ക് കൈമാറി

മാനന്തവാടി:കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട അജീഷിന്റെ കുടുംബത്തിന് കെപിസിസി അനുവദിച്ച 15 ലക്ഷം രൂപയുടെ ചെക്ക് ഇന്ന് ഡിസിസി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചൻ കൈ മാറി.ഐസി സി അംഗം … Continue reading അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപയുടെ ചെക്ക് കൈമാറി