തെരുവുനായ ശല്യം; മാനന്തവാടി മുനിസിപ്പാലിറ്റി വൻ പരാജയം

മാനന്തവാടി: തെരുവുനായ ശല്യത്തിന് പരിഹാരം കാണുന്നതിൽ മാനന്തവാടി മുനിസിപ്പാലിറ്റി വൻ പരാജയമാണെന്ന് ബിജെപി മുനിസിപ്പാലിറ്റി കമ്മിറ്റി ആരോപിച്ചു. മാനന്തവാടി ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവനായ ശല്യം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. … Continue reading തെരുവുനായ ശല്യം; മാനന്തവാടി മുനിസിപ്പാലിറ്റി വൻ പരാജയം