വെറ്റിനറി കോളേജ് വിദ്യാർത്ഥിയുടെ മരണം; ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഇടപെടുന്നു

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെ സിദ്ധാർത്ഥന്റെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഇടപെടുന്നു. തിങ്കളാഴ്ച കമ്മിഷൻ കോളജിലെത്തി തെളിവെടുപ്പ് നടത്തുമെന്നാണ് റിപ്പോർട്ട്. അഞ്ചു ദിവസം മനുഷ്യാവകാശ … Continue reading വെറ്റിനറി കോളേജ് വിദ്യാർത്ഥിയുടെ മരണം; ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഇടപെടുന്നു