ഹരിയാനയിൽ നടന്ന ദേശീയ മൗണ്ടൻ സൈ ക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വയനാടിന് നേട്ടം. ജൂണി യർ മിക്സ്ഡ് റിലേയിൽ ജില്ലയിൽനിന്നുള്ള മു ഹമ്മദ് നിഷാദ് പിണങ്ങോട്, മഹി സുധി കൽപ്പറ്റ എന്നിവരടങ്ങിയ നാലംഗ കേരള ടീം മൂന്നാം സ്ഥാനം നേടി. താരങ്ങളെ ജില്ലാ സൈക്ലിംഗ് അസോസിയേഷൻ അഭിനന്ദിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
https://chat.whatsapp.com/H87vqTeVKgiCLe3WEtlREr