ബത്തേരി: വയനാട് ജില്ലയിലെ ബത്തേരിക്ക് അടുത്ത് കുപ്പാടി വെള്ളിമാട് ക്ഷേത്രത്തിനു സമീപം രണ്ട് കടുവകളെ കണ്ടതായി നാട്ടുകാർ. ആർആർടി സംഘം സ്ഥലത്തെത്തി തിരച്ചിലിനൊടുവിൽ പ്രദേ ശത്തുകണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടേ തെന്ന് സ്ഥിരീകരിച്ചു. കടുവ ആറാംമൈൽ ഭാഗത്തേ ക്ക് നീങ്ങിയതായി ആർആർടി സംഘം പറഞ്ഞു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr