പടിഞ്ഞാറത്തറ: കൽപ്പറ്റ എക്സൈസ് സർക്കിൾ പാർട്ടിയും വയനാട് എക്സൈസ് ഇൻറലിജൻസും ചേർന്ന്, പടിഞ്ഞാറത്തറ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പടിഞ്ഞാറത്തറ വില്ലേജ് ഓഫീസിന് സമീപം വെച്ച് 19.516 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
മാന ന്തവാടി താലൂക്ക് പൊരുന്നന്നൂർ വില്ലേജിൽ കാരക്കാമല ഭാഗം പുഴക്കൽ വീട്ടിൽ ഇബ്രാഹിം മകൻ റാഷിദ് 28 നെ അറസ്‌റ്റ് ചെയ്‌ത് കേസ് രജിസ്‌റ്റർ ചെയ്തു.