വൈത്തിരി തളിപ്പുഴയ്ക്ക് സമീപം കെ എസ് ആർ ടി സി സ്കാനിയ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികരായ മൂന്ന് പേർ മരിച്ചു. മലപ്പുറം കുഴിമണ്ണ സ്വദേശികളായ ഒരു കുടുംബത്തിലെ സ്ത്രീയും, രണ്ട് പുരുഷൻമാരുമാണ് മരിച്ചത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
സ്ത്രീയുടെ മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിലും, മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങൾ കൽപ്പറ്റ കൈനാട്ടി ജനറൽ ആശുപത്രിയിലുമാണുള്ളത്. പരിക്കേറ്റ സഹയാത്രികരെ മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.