കൽപ്പറ്റ: ജില്ലയിൽ വൃക്ക രോഗികൾ മരുന്നില്ലാതെ കഷ്ടപ്പെടുന്നു. സ്പിരിറ്റോണിയൽ ഡയാലിസിസ് മരുന്ന് വിതരണം നിലച്ചിട്ട് നാലുമാസമായി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
രോഗികൾ വളരെയധികം പ്രതിസന്ധിയിലും ആശങ്കയിലുമാണ് ഉള്ളത്. തങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള മരുന്നിനു വേണ്ടിയിട്ട് സമരവുമായി മുന്നോട്ടു പോയെങ്കിലും ഇതുവരെയും നടപടികൾ സ്വീകരിക്കാത്തതുകൊണ്ട് പിന്നെയും ആശങ്കയിലാണ് രോഗികൾ.