മുൻ വൈരാഗ്യത്തെ തുടർന്ന് ബന്ധുവിന്റെ കാല് തല്ലിയൊടിച്ച യുവാവ് അറസ്റ്റിൽ

പനമരം: ബന്ധുവിന്റെ കാൽ മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവ് തല്ലിയൊടിച്ചു. പനമരം പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്തു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ചെറുകാട്ടൂർ ഒഴുക്കൊല്ലി കോളനിയിലെ ശിവദാസന്റെ കാൽ മരകഷണം ഉപയോഗിച്ച് തല്ലിയൊ ടിച്ച നീർവാരം പാലക്കര കോളനിയിലെ ഗിരീഷ് എന്ന അഗീഷ് (33) നെ യാണ് പനമരം പോലീസ് അറസ്റ്റ് ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top