വെള്ളമുണ്ട സെക്ഷനിലെ തരുവണ ടൗൺ, മഴുവന്നൂർ, പാലിയാണ, പാലിയാണ എംഐ, കക്കടവ് ജലനിധി, കരിങ്ങാരി, പൊരുന്നന്നൂർ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (ഏപ്രിൽ 22) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr