മനുഷ്യ-വന്യജീവി സംഘർഷം: രാജ്യാന്തര വിദഗ്ധർ ഉൾപ്പെട്ട സമിതി രൂപീകരിച്ചു

തിരുവനന്തപുരം ∙ കേരളത്തിലെ മനുഷ്യ-വന്യജീവി സംഘർഷം തടയുന്നതിനു രാജ്യാന്തര വിദഗ്ധരെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ഡോ. അലക്സാൻഡ്ര സിമ്മർമാൻ (ഐയുസിഎൻ), ഡോ. ബെന്നോ ബോർ (യുനെസ്കോയുടെ പരിസ്ഥിതി ശാസ്ത്രജ്ഞൻ), ഡോ. ഷിജു സെബാസ്റ്റ്യൻ (ക്രൈസ്റ്റ് കോളജ് അസോ. പ്രഫസർ), ഡോ. ഭൂമിനാഥൻ (ഡബ്ല്യുഡബ്ല്യുഎഫ് ഇന്ത്യ) എന്നിവരുൾപ്പെട്ട 11 അംഗ സമിതിയെ നിയോഗിച്ചുള്ള നിർദേശം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു. വയനാട്ടിലെ പ്രശ്നങ്ങളുടെ സാഹചര്യത്തിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിന്റെ തീരുമാനപ്രകാരമാണു സമിതിക്കു രൂപം നൽകിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top