Posted By Anuja Staff Editor Posted On

നാളെ വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ സെക്ഷന് കീഴിൽ ബപ്പനമല, പന്തിപ്പൊയിൽ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (ഏപ്രിൽ 23) രാവിലെ 9 മുതൽ വൈകുന്നേരം 5:30വരെ വൈദ്യുതി മുടങ്ങും.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

പനമരം കെഎസ്ഇബി പരിധിയിൽ അറുമൊട്ടംകുന്നു, കാപ്പുംചാൽ ട്രാൻസ്ഫോമറുകളിൽ നാളെ (ഏപ്രിൽ 23) രാവിലെ 9 മണി മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *