ബിജെപി സംസ്ഥാനത്ത് രണ്ടക്കം തികയ്ക്കും,കേരളത്തിൽ ഇക്കുറി ചരിത്രം മാറും : കെ സുരേന്ദ്രൻ

വയനാട്: കേരളത്തിൽ ഇക്കുറി ചരിത്രം മാറുമെന്ന് വയനാട് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. ബിജെപി സംസ്ഥാനത്ത് രണ്ടക്കം തികയ്ക്കും.എല്ലാവരും പ്രധാനമന്ത്രിയിൽ വിശ്വാസം അർപ്പിക്കുന്നുവെന്ന് വ്യക്തമായെന്നും സുരേന്ദ്രൻ പറഞ്ഞു. … Continue reading ബിജെപി സംസ്ഥാനത്ത് രണ്ടക്കം തികയ്ക്കും,കേരളത്തിൽ ഇക്കുറി ചരിത്രം മാറും : കെ സുരേന്ദ്രൻ