Posted By Anuja Staff Editor Posted On

നാളെ വൈദ്യുതി മുടങ്ങും

വെള്ളമുണ്ടസെക്ഷനുകീഴിൽ കാപ്പുംചാൽ, അംബേദ്കർ, പാതിരിച്ചാൽ, പാതിരിച്ചാൽ കോഫി മിൽ, കുഴിപ്പിൽ കവല, വെള്ളമുണ്ട എച്ച്.എസ് (മാങ്ങോട്,എട്ടേനാൽ ടൗൺ ഭാഗത്തും),

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

മടത്തുംകുനി ട്രാൻസ്ഫോർമർ പരിധിയിലും നാളെ (ഏപ്രിൽ 30) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *