പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഇരട്ട മുണ്ട, നെയ്യ്കുപ്പ മുക്തി, നെയ്കുപ്പ എകെജി, നെയ്കുപ്പ മണൽവയൽ, നെയ്യ്കുപ്പ ഫോറസ്റ്റ് എന്നിവടങ്ങളിൽ നാളെ (മെയ് 3) രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ഇണ്ടേരിക്കുന്ന്, വാളേരി,പാറക്കട വ്,കുനിക്കാരച്ചൽ, കുനിക്കാരച്ചൽ ജലനിധി ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (മെയ് 3 ) രാവിലെ 8.30 മുതൽ വൈകിട്ട് 5 .30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ കോഴിക്കോട് റോഡ്, വള്ളിയൂർക്കാവ്, കമ്മന, കുരിശിങ്കൽ, പുലിക്കാട്, പെരുവക ഭാഗങ്ങളിൽ നാളെ (മെയ് 3) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.