Posted By Anuja Staff Editor Posted On

റായ്ബറേലിയിലെ സ്ഥാനാർത്ഥിത്വം മറച്ചുവെച്ചത് നീതികേട്: ആനിരാജ

വയനാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കു മ്പോഴും റായ്ബറേലിയിൽ മത്സരിക്കുന്ന കാര്യം രാഹുൽഗാന്ധി മറച്ചുവെച്ചത്

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

വയനാട്ടിലെ വോ ട്ടർമാരോടുള്ള നീതികേടെന്ന് ആനി രാജ. വോട്ടർമാരെ പരിഹസിക്കുന്നതിന് തുല്യമായ നടപ ടിയെന്നും ആനിരാജ പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *