പനമരം: നെല്ലിയമ്പം സ്വദേശി സെൽമ യുടെ വീടാണ് കത്തി നശിച്ചത്. . ഓടിട്ട വീടിന്റെ മേൽക്കൂര പൂർണമായും കത്തിനശിക്കുകയും വീടിന്റെ അകത്തുായിരുന്ന ഗൃഹോപകരണങ്ങളും മറ്റും ഭാഗികമായി കത്തിനശിക്കുകയും ചെയ്തിട്ടുണ്ട്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
മാനന്തവാടിയിൽ നിന്നു അഗ്നി സുരക്ഷ സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. സംഭവ സമയം സെൽമയും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. തീയാളി പടരു മ്പോഴേക്കും ഇവർ വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ ആർക്കും പരിക്കില്ല.