ഇ –പാസ് നാളെ മുതൽ, തിരക്കൊഴിഞ്ഞ് ഊട്ടി; ഉദ്യാനങ്ങളിലെ പ്രവേശന ഫീസും 3 ഇരട്ടിയായി

ഗൂഡല്ലൂർ ∙ നീലഗിരിയിലേക്കുള്ള വിനോദ സഞ്ചാരികൾക്കു പ്രവേശനത്തിനായി ഇ-പാസ് വേണമെന്നുള്ള നിബന്ധന വന്നതോടെ സഞ്ചാരികളുടെ വരവ് കുറഞ്ഞു. ഉദ്യാനങ്ങളിലെ പ്രവേശന ഫീസും 3 ഇരട്ടിയായി വർധിപ്പിച്ചു. വയനാട് … Continue reading ഇ –പാസ് നാളെ മുതൽ, തിരക്കൊഴിഞ്ഞ് ഊട്ടി; ഉദ്യാനങ്ങളിലെ പ്രവേശന ഫീസും 3 ഇരട്ടിയായി