കാരാപ്പുഴ വലത്കര കനാലിന്റെ ഭാഗമായ ചെണ്ടക്കുനി യിൽ നിന്നും തുടങ്ങി കാര്യമ്പാടി ബ്രാഞ്ച് കനാലിലൂടെ ഇന്ന് മുതൽ പരീക്ഷണാടിസ്‌ഥാനത്തിൽ ആദ്യമായി ജല വിതരണം തുടങ്ങുന്നു. പരിസരവാസികളും കുട്ടികളും കനാലിലേക്കിറങ്ങരുതെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയർ.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN