മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ അടുവാടി, തെക്കുംപാടി, നാല്‌സെന്റ്, ഞാണുമ്മല്‍, തൊണ്ടുപാളി, കൂടല്‍മൂല കോളനികളിലെ വിദ്യാര്‍ത്തികളെ കൊളവയല്‍ സെന്റ് ജോര്‍ജ്ജ് എ.എല്‍.പി. സ്‌കൂളിലേക്കും തിരിച്ചും എത്തിക്കുന്നതിന് പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ വാഹന ഉടമകള്‍, ഡ്രൈവര്‍മാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മെയ് 16 വൈകിട്ട് മൂന്നിനകം ലഭിക്കണം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN