യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വന്ദേഭാരതിന്റെ സമയത്തിൽ മാറ്റം, പുതിയ സമയം ഇങ്ങനെ

തിരുവനന്തപുരം – മംഗളൂരു വന്ദേഭാരത് എക്‌സ്‌പ്രെസിന്റെ (20632) സമയക്രമത്തില്‍ മാറ്റം വരുത്തി റെയില്‍വേ.വൈകുന്നേരം 4.05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിന്റെ സമയത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

എറണാകുളം ജംഗ്ഷന്‍, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് സ്‌റ്റേഷനുകളില്‍ എത്തിച്ചേരുന്ന സമയമാണ് മാറുന്നത്. മേയ് 13 മുതല്‍ പുതിയ സമയക്രമം പ്രാബല്യത്തില്‍ വരും.

സ്റ്റേഷന്‍ – എത്തിച്ചേരുന്ന സമയം – പുറപ്പെടുന്ന സമയം എന്ന ക്രമത്തില്‍ (പുതുക്കിയ സമയം)

എറണാകുളം ജംഗ്ഷന്‍ 6.42 – 6.45
തൃശ്ശൂര്‍ 7.56 – 7.58
ഷൊര്‍ണൂര്‍ 8.30 – 8.32
തിരൂര്‍ 9.02 – 9.04
കോഴിക്കോട് 9.32 – 9.34
കണ്ണൂര്‍ 10.36 – 10.38
കാസര്‍കോട് 11.46 – 11.48വൈകുന്നേരം 4.05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിന്റെ സമയത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്.

എറണാകുളം ജംഗ്ഷന്‍, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് സ്‌റ്റേഷനുകളില്‍ എത്തിച്ചേരുന്ന സമയമാണ് മാറുന്നത്. മേയ് 13 മുതല്‍ പുതിയ സമയക്രമം പ്രാബല്യത്തില്‍ വരും.

സ്റ്റേഷന്‍ – എത്തിച്ചേരുന്ന സമയം – പുറപ്പെടുന്ന സമയം എന്ന ക്രമത്തില്‍ (പുതുക്കിയ സമയം)

എറണാകുളം ജംഗ്ഷന്‍ 6.42 – 6.45
തൃശ്ശൂര്‍ 7.56 – 7.58
ഷൊര്‍ണൂര്‍ 8.30 – 8.32
തിരൂര്‍ 9.02 – 9.04
കോഴിക്കോട് 9.32 – 9.34
കണ്ണൂര്‍ 10.36 – 10.38
കാസര്‍കോട് 11.46 – 11.48

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top