വൈദ്യുത ലൈനിൽഅറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ (മെയ് 12) മാനന്തവാടി സെക്ഷനുകീഴിൽ കോഴിക്കോട് ഗാന്ധി പാർക്ക് ജംഗ്ഷൻ, പോസ്റ്റ് ഓഫിസ് ജംഗ്ഷൻ, ക്ലബ് കുന്ന് റോഡ്, കോഴിക്കോട് റോഡ് ഭാഗങ്ങളിൽ രാവിലെ ഒൻപത് മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN