പനമരംകെഎസ്ഇബി പരിധിയിൽ കുണ്ടാല, മതിശ്ശേരി പ്രദേശങ്ങളിൽ നാളെ (മെയ് 15) രാവിലെ 7:30 മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!
മാനന്തവാടിഇലക്ട്രിക്കൽ സെക്ഷനിലെ പിലാക്കാവ്, പഞ്ചാരകൊല്ലി, വിളനിലം, കുറ്റിമൂല, കണിയാരം എൽ.പി സ്കൂൾ ഭാഗങ്ങളിൽ നാളെ (മെയ് 15) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷന് കീഴിൽ പുഴയ്ക്കൽ, കാലിക്കുനി, കള്ളം തോട്, അയിനിക്കണ്ടി, കാവുമന്ദം ടൗൺ, എട്ടാം മൈൽ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (മെയ് 15) രാവിലെ ഒൻപത് മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും.