ഡ്രൈവിങ് ടെസ്റ്റ് എണ്ണം കൂട്ടിയാൽ ഉദ്യോഗസ്ഥർ വിവരമറിയും -മന്ത്രി ഗണേഷ് കുമാർ

നിർദേശിച്ച എണ്ണത്തെക്കാള്‍ കൂടുതല്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥർ വിവരമറിയുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ഡ്രൈവിങ് സ്കൂള്‍ സംഘടന പ്രതിനിധികളുമായി നടന്ന ചർച്ചക്ക് ശേഷം വിളിച്ച വാർത്തസമ്മേളനത്തിലായിരുന്നു … Continue reading ഡ്രൈവിങ് ടെസ്റ്റ് എണ്ണം കൂട്ടിയാൽ ഉദ്യോഗസ്ഥർ വിവരമറിയും -മന്ത്രി ഗണേഷ് കുമാർ