ബോച്ചെ ടീയുടെ ലക്കിഡ്രോ നിയമപരം: പരാതികൾ അടിസ്ഥാനരഹിതമെന്നും ബോബി ചെമ്മണ്ണൂർ


ബോച്ചെ ടിയുടെ വിൽപ്പനയുടെ ഭാഗമായി നടത്തുന്ന ലക്കിഡ്രോ നിയമപരമാണെ ന്നും, ഇതുമായി ബന്ധപ്പെട്ടുള്ള പരാതികൾ അടിസ്ഥാനരഹിതമാണെന്നും ബോബി ചെമ്മണ്ണൂർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രധാനമായും കണ്ട് ആക്ഷേപങ്ങ ളാണ് പരാതിക്കാർ ഉന്നയിച്ചിട്ടുള്ളത്. അതിലൊന്ന് ലോട്ടറിയുമായി ബന്ധപ്പെട്ടാണ്. എ ന്നാൽ ആക്ട് രണ്ട് ബി പ്രകാരം ലോട്ടറിയുമായി ബന്ധപ്പെട്ട നിയമപരിധിയിൽ വരുന്ന തല്ല ബോച്ചെ ടീയുമായി ബന്ധപ്പെട്ട ലക്കിഡ്രോ. രണ്ടാമത്തെ പരാതി അമിത വിലക്ക് വിൽപ്പന നടത്തുവെന്നതാണ്. എന്നാൽ നിയമനുസരിച്ച് കമ്പനി നിശ്ചയിച്ചത് പ്രകാര മാണ് ഈ വില ഈടാക്കുന്നത്. വയനാട്ടിൽ ഉള്ളവർക്ക് ബോചെ ടി വാങ്ങിക്കുവാൻ 9048226 600 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top