പനമരം ഇലക്ട്രിക്കൽ സെക്ഷനിലെ നീർവാരം ടൗൺ, ചന്ദനക്കൊല്ലി, കല്ലുവയൽ, അപ്പൻകവല, ലക്ഷ്മി കോളനി, ദാസനക്കര ഭാഗങ്ങളിൽ നാളെ (മെയ് 29) രാവിലെ ഏട്ട് മുതൽ വൈകിട്ട് ആറ് വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന് എൻജിനീയർ അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
വൈദ്യുത ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ മാനന്തവാടി സെക്ഷനുകീഴിൽ മാനന്തവാടി ടൗൺ, മെഡിക്കൽ കോളേജ്, ചെറ്റപ്പാലം, വരടിമൂല ഭാഗങ്ങളിൽ നാളെ (മെയ് 29) രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.