സിദ്ധാർഥിന്റെ മരണം: പ്രതികളുടെ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥിന്‍റെ മരണത്തില്‍ പ്രതികളുടെ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.കേസ് ഡയറി ഇന്ന് അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കും. ഇത് പരിശോധിച്ച ശേഷമാകും പ്രതികളുടെ … Continue reading സിദ്ധാർഥിന്റെ മരണം: പ്രതികളുടെ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും