സ്കൂൾ വിദ്യാഭ്യാസത്തിലെ മൂല്യനിർണയരീതി പരിഷ്‌കരിക്കാൻ ഒരുങ്ങി വിദ്യാഭ്യാസവകുപ്പ്

സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ മൂല്യനിർണയരീതി പരിഷ്കരിക്കാൻ ഒരുങ്ങി സംസ്ഥാന വിദ്യാഭ്യാസവകുപ്പ്.ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ നിരന്തരമൂല്യനിർണയമാണ് (കണ്ടിന്യസ് ഇവാലുവേഷൻ-സി.ഇ.) പുനർനിർണയിക്കുക. എൻസിഇആർടി മൂല്യനിർണയത്തിന് നിർദേശിച്ച വിദ്യാർഥികളുടെ സമഗ്രവികാസരേഖ കേരളത്തിന് അനുസൃതമായി … Continue reading സ്കൂൾ വിദ്യാഭ്യാസത്തിലെ മൂല്യനിർണയരീതി പരിഷ്‌കരിക്കാൻ ഒരുങ്ങി വിദ്യാഭ്യാസവകുപ്പ്