അഭിമുഖം ജൂൺ അഞ്ചിന്

ദ്വാരക ഗവ ടെക്നിക്കൽ ഹൈസ്ക്കൂളിൽ എച്ച്.എസ്.ടി പാർട്ട് ടൈം മലയാളം, സോഷ്യൽ സയൻസ് തസ്തികയിൽ അഭിമുഖം നടത്തുന്നു. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിന്റെ അസലുമായി ജൂൺ അഞ്ചിന് അഭിമുഖത്തിന് 6 എത്തണം. മലയാളം വിഭാഗത്തിലേക്ക് രാവിലെ 10.30 നും സോഷ്യൽ സയൻസിലേക്ക് ഉച്ചയ്ക്ക് ഒന്നിനുമാണ് അഭിമുഖം നടക്കുക. ഫോൺ- 04935-295068.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top