മീഡിയ അക്കാദമിയിൽ പി.ജി.ഡിപ്ലോമ

കേരള മീഡിയ അക്കാദമിയിൽ ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ് പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ സമർപ്പിക്കാം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത.

അവസാനവർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും, പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർ ക്കും അപേക്ഷിക്കാം.www.keralamediaaca15 വരെ അപേക്ഷ സമർപ്പിക്കാം.ഫോൺ:0484-2422275, 7907703499, 9388533920.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top