മീനങ്ങാടി ഇലക്ട്രിക്കൽ അരിമുള ഭാഗത്ത് വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനാൽ ഐ ഹോസ്പിറ്റൽ, അരിമുള, ഫാക്ടറി,താഴമുണ്ട, എ കെ ജി, മടത്തുംപടി, മാങ്ങോട്, മാങ്ങോട് ചർച്ച്, പ്രിയദർശിനി, ചെല്ലിച്ചിറക്കുന്ന്, പൂതാടി അമ്പലം ഭാഗങ്ങളിൽ നാളെ (ജൂൺ 1) രാവിലെ എട്ട് മുതൽ ആറ് വരെ വൈദ്യുതി മുടങ്ങും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
വൈദ്യുത ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ മാനന്തവാടി സെക്ഷനുകീഴിൽ ചൂട്ടക്കടവ്, പാണ്ടിക്കടവ്, താഴയങ്ങാടി, പരിയാരംകുന്ന്, കല്ലുമൊട്ടംകുന്ന്, ജെസ്സി, ഭാഗങ്ങളിൽ നാളെ (ജൂൺ ഒന്ന്) രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
നാളെ വൈദ്യുതി മുടങ്ങുംവൈദ്യുത ലൈനിൽ പണി നടക്കുന്നതിനാൽ വെള്ളമുണ്ട സെക്ഷനുകീഴിൽ ഇണ്ടേരിക്കുന്നു, ഇണ്ടേരിക്കുന്നു ആർ.ജി.ജി.വി.വൈ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (ജൂൺ ഒന്ന്) രാവിലെ 8.30 മുതൽ 4.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.