രാഹുൽ ഗാന്ധി വയനാട്ടിൽ മുന്നിൽ

ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ രാഹു ൽ ഗാന്ധിയുടെ ഭൂരിപക്ഷം 2.1 ലക്ഷം കവിഞ്ഞു. ഉച്ചയ്ക്ക് 12.20 വരെ എണ്ണിയതിൽ 385741 വോട്ട് യുഡിഎഫ് സ്ഥാനാർഥിക്കു ലഭിച്ചു. … Continue reading രാഹുൽ ഗാന്ധി വയനാട്ടിൽ മുന്നിൽ