കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ മില്ലുമുക്ക്, പച്ചിലക്കാട്, തെങ്ങില്‍പാടി, കണിയാമ്പറ്റ, പോലീസ് സ്റ്റേഷന്‍ ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 14) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
പനമരം ഇലക്ട്രിക് സെക്ഷനിലെ കൈതക്കല്‍, കൈതക്കല്‍ ഡിപ്പോ, കരിമംകുന്ന്, ആര്യന്നൂര്‍, പുഞ്ചവയല്‍, കായക്കുന്ന്, ഓടക്കൊല്ലി, പനമരം വിജയ കോളേജ്, ആറുമൊട്ടംകുന്ന്, കണ്ണാടിമുക്ക്, ചെറുകാട്ടൂര്‍, വീട്ടിച്ചോട്്, കൃഷ്ണമൂല റോഡ് ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 14) രാവിലെ 8:30 മുതല്‍ വൈകിട്ട് ആറ് വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.