കൽപ്പറ്റ – പടിഞ്ഞാറത്തറ റൂട്ടിൽ സ്വകാര്യ ബസുക ളുടെ മിന്നൽ പണിമുടക്ക് യാത്രക്കാരെ വലച്ചു. പെ ർമിറ്റ് അനുവദിച്ചതിന് വിരുദ്ധമായി സർവീസ് നട ത്തിയെന്ന യാത്രക്കാരുടെ പരാതിയെ തുടർന്ന് ബ സ് പോലീസ് കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേ ധിച്ചാണ് സമരം. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ യാത്രാ ദുരിതത്തിലായി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr