മേപ്പാടി ഗവ.പോളിടെക്നിക് ബോയ്സ് ഹോസ്റ്റലിൽ 300 രൂപ ദിവസവേ തനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് കുക്കിനെ നിയമിക്കുന്നു. ജൂൺ 22 ന് രാവിലെ 11 ന് പോളിടെക്നിക്കിൽ കൂടിക്കാഴ്ച നടക്കും. 6 ഫോൺ 04936 282095, 9400006454.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr