ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലമായ ചെനാബ് റെയില്‍ പാലത്തില്‍ വ്യാഴാഴ്ച വിജയകരമായി പരീക്ഷണ റെയില്‍വേ ഓട്ടം സംഘടിപ്പിച്ചു. ഉടൻ തന്നെ റെയില്‍വേ സര്‍വീസുകള്‍ ആരംഭിക്കാനാണ് നീക്കം. ഈ പാലം രംബാന്‍ ജില്ലയിലെ റിയാസി ജില്ലയുമായി ബന്ധിപ്പിക്കുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
രമ്പാനില്‍ നിന്ന്ബാരാമുള്ളയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ ട്രയല്‍ റണിലൂടെ കടന്നുപോയി. ലോകത്തിലെ എട്ടാമത്തെ അത്ഭുതമെന്നറിയപ്പെടുന്ന ഈ റെയില്‍പാലം, ട്രെയിന്‍ യാത്രാ മേഖലയിലെ സമാനതകളില്ലാത്ത നേട്ടമാണ്.