ഇലക്ട്രിക്കല്‍ സെക്ഷനില്‍ ലൈനില്‍ സ്‌പേസര്‍ വര്‍ക്ക് നടക്കുന്നതിനാല്‍ വെള്ളമുണ്ട സെക്ഷനിലെ മൂളിത്തോട്, അഞ്ചാംപീടിക, ഇണ്ടേരിക്കുന്നു,
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
പള്ളിപീടിക, തേറ്റമല, വെള്ളിലാടി ട്രാന്‍സ്‌ഫോമര്‍ പരിധിയിലും പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്ന വര്‍ക്കുകള്‍ക്കായി ഒഴുക്കന്‍മൂല ട്രാന്‍സ്‌ഫോര്‍മറിന് കീഴിലുള്ള തൊടുവയല്‍ ഭാഗത്തും നാളെ (ജൂണ്‍ 22) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
പനമരം കെഎസ്ഇബി പരിധിയില്‍ മൂലക്കര, ചെറുകാട്ടൂര്‍, വീട്ടിചോട് ട്രാന്‍സ്‌ഫോര്‍മറുകളില്‍ നാളെ (ജൂണ്‍ 22) രാവിലെ 8:30 മുതല്‍ വൈകുന്നേരം ആറ് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.