ജില്ലാ ഗവ. മെഡിക്കൽ കോളേജിൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദവും ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിൽ പി.ജി യോഗ്യതയും ടി.സി.എം.സി രജിസ്ട്രേഷനും ഉള്ള, സീനിയർ റസിഡൻസി പൂർത്തിയാക്കിയ ഡോക്ടർമാർക്ക് പങ്കെടുക്കാം. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലുകളുമായി ജൂൺ 26-ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പാളിന്റെ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. 04935 299424.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN