സുല്‍ത്താന്‍ ബത്തേരി ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്കല്‍, ഇലക്ട്രോണിക്സ്, ഓട്ടോ മൊബൈല്‍) ട്രേഡ്സ്മാന്‍ (ഇലക്ട്രിക്കൽ) തസ്തികകളിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ യോഗ്യതാ സർട്ടിഫിക്കറ്റുകൾക്കും പകര്‍പ്പുകൾക്കുമൊപ്പം ജൂണ്‍ 27 ന് രാവിലെ 10 മണിക്ക് സ്കൂളില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.
വിശദ വിവരങ്ങള്‍ക്കായി വിളിക്കുക: 04936-220147.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN