വർദൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.എസ്.സി, എം.എൽ.ടി, ഡി.എം.എൽ.ടി, കേരളാ പാരാമെഡിക്കൽ രജിസ്ട്രേഷൻ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഫോണിന്റെ നമ്പർ, ഫോട്ടോ, ബയോഡാറ്റ എന്നിവ സഹിതം ജൂൺ 26 ന് രാവിലെ 10 മണിക്ക് കണിയാമ്പറ്റ പഞ്ചായത്തിൽ കൂടിക്കാഴ്ചക്ക് എത്തണം.