സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഒഴിവാക്കിയതായി ധനകാര്യവകുപ്പ് അറിയിച്ചു. ഇതിന്‍റെ ഭാഗമായി 25 ലക്ഷം രൂപ വരെയുള്ള എല്ലാ ബില്ലുകളും ട്രഷറികളിൽ നിന്ന് മാറിനൽകാനാണ് അനുമതി നൽകിയിരിക്കുന്നത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

ഇതിനുമുമ്പ്, 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ വെയ്‌സ് ആൻഡ് മീൻസ് നിയന്ത്രണങ്ങൾക്കു വിധേയമായാണ് മാറിനൽകിയിരുന്നത്. എന്നാൽ, ധനവകുപ്പിന്‍റെ പുതിയ നിർദ്ദേശ പ്രകാരം, ഇന്ന് മുതൽ 25 ലക്ഷം രൂപ വരെയുള്ള എല്ലാ ബില്ലുകളും ട്രഷറി വകുപ്പിന് നിർബന്ധമില്ലാതെ തന്നെ മാറിനൽകാൻ അനുവദിച്ചിരിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top