ഇ -ലേലം
ജില്ലാ സായുധസേന ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ളതും പോലീസ് വാഹനങ്ങളില്‍ നിന്ന് ഉപയോഗ യോഗ്യമല്ലാതെ മാറ്റിയതുമായ സ്പെയര്‍ പാട്സുകൾ എം/എസ് എംഎസ്ടിസി ലിമിറ്റഡിന്റെ WWW.mstcecommerce.com മുഖേന ജൂലൈ 11 ന് രാവിലെ 11 മുതല്‍ വൈകിട്ട് 4:30 വരെ ഇ-ലേലം നടത്തുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
താത്പര്യമുള്ളവര്‍ ബയ്യറായി രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കണം.
വിശദ വിവരങ്ങള്‍ക്ക്:
- ഫോണ്‍: 9846255251
Comments (0)