Posted By Anuja Staff Editor Posted On

സൗജന്യ പരിശീലനം

പുത്തൂര്‍വയല്‍ എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരീശീലന കേന്ദ്രത്തില്‍ ജൂലൈ ഒന്നിന് ആരംഭിക്കുന്ന എല്‍.സി.വി.ഇ.ടി. (ലോ കാപിറ്റല്‍ വെഞ്ചര്‍ എന്‍ട്രപ്രൈസസ് ട്രെയിനിങ്) പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

അച്ചാര്‍, മസാലപ്പൊടികള്‍, പപ്പടം നിര്‍മ്മാണത്തില്‍ 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. 10 ദിവസത്തെ പരിശീലനമാണ് നടക്കുക.

വിശദ വിവരങ്ങള്‍ക്ക്:

  • ഫോണ്‍: 8078711040, 04936207132

Comments (0)

Leave a Reply

Your email address will not be published. Required fields are marked *