ഡ്രൈവര്‍ നിയമനം

ലോക്‌സഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ മാറ്റിവെച്ച ഡ്രൈവർമാരുടെ താത്കാലിക നിയമന കൂടിക്കാഴ്ച ജൂൺ 29 ന് രാവിലെ 10.30ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ജോയിന്റ് കമ്മീഷണറുടെ ഓഫീസിൽ നടത്തും.

കൂടുതൽ വിവരങ്ങൾക്ക്:

  • ഫോൺ: 04936 205424

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top