എം.എല്‍.എ ഫണ്ട് അനുവദിച്ചു

കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ ടി. സിദ്ദിഖിന്റെ പ്രത്യേക വികസനനിധിയില്‍ നിന്നും പടിഞ്ഞാറത്തറ സെന്റ് തോമസ് ഇവാഞ്ചിക്കലില്‍ എല്‍.പി സ്കൂളിന് സ്മാർട്ട് ക്ലാസ് മുറി ഒരുക്കുന്നതിനായി 2,10,000 രൂപ അനുവദിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ ചാലില്‍പ്പടി റോഡ് കോണ്‍ക്രീറ്റിന് 2,00,000 രൂപയും കണിയാമ്പറ്റ ചീക്കല്ലൂര്‍ ക്ഷീരോത്പാദക സഹകരണ സംഘത്തിന് മിൽക്ക് ടെസ്റ്റിങ്ങ് മെഷിൻ വാങ്ങാൻ 2,00,000 രൂപയും അനുവദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top